Cricket Australia announces schedule for 4-match Test series against India | Oneindia Malayalam

2020-05-29 48

ഔദ്യോഗിക പ്രഖ്യാപനമെത്തി


കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബറില്‍ നടക്കും. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്.ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക.